¡Sorpréndeme!

കന്യാകുമാരിയിൽ തീവ്രന്യുനമർദ്ദം, കേരള തീരത്ത് കാറ്റിനും മഴക്കും സാധ്യത | Oneindia Malayalam

2018-03-12 565 Dailymotion

കന്യാകുമാരിക്ക് തെക്ക് രൂപപ്പെടുന്ന ന്യൂനമർദ്ദം അടുത്ത 48 മണിക്കൂറിനുള്ളിൽ തീവ്രന്യൂനമർദ്ദമായി മാറുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ന്യൂനമർദ്ദം ശക്തി പ്രാപിക്കുന്നതിനാൽ കേരളത്തിന്റെ തെക്കൻ തീരങ്ങളിലും കന്യാകുമാരി മേഖലയിലും ശക്തമായ കാറ്റിനും മഴയ്ക്കും സാദ്ധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.
Weather Forecast - Warning has been given to Kerala Government